എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു


കൊച്ചി: എറണാകുളത്തും ഷിഗെല്ല രോഗം കണ്ടെത്തി. ചോറ്റാനിക്കര സ്വദേശിയായ 58കാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പരിശോധന കർശനമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed