പെരുന്പാവൂരിലെ കോവിഡ് കെയർ സെന്‍ററിൽനിന്ന് പ്രതികൾ ചാടിപ്പോയി


കൊച്ചി: കോവിഡ് കെയർ സെന്‍ററിൽനിന്ന് പ്രതികൾ ചാടിപ്പോയി. മിഷേൽ, വിനീത് എന്നീ യുവാക്കളാണ് എറണാകുളം പെരുന്പാവൂരിലെ കോവിഡ് കെയർ സെന്‍ററിൽനിന്ന് രക്ഷപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇവരുടെ പേരിലുണ്ട്.

You might also like

  • Straight Forward

Most Viewed