സർക്കാരിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരണം. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാലെ നീതി നടപ്പാവൂ. ഇരുകൂട്ടരും ഒന്നിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed