കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് ഇന്‍റലിജൻസ്
കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് ഇന്‍റലിജൻസ്
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് ഇന്‍റലിജൻസ്. സുരക്ഷ ഭീഷണിയുള്ള സാഹചര്യത്തിലാണ് നിർദേശം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്‍റലിജൻസ് എഡിജിപി നിർദേശം നൽകി.