മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​നി​ല തെ​റ്റി​യെ​ന്ന് കെ.​സി ജോ​സ​ഫ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി കെ.സി ജോസഫ് എംഎൽഎ. വിമർശനങ്ങൾ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ വിമർശനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പിണറായിയുടെ പരാമർശങ്ങൾ തരം താഴ്ന്നതാണ്. ഉമ്മൻ ചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാൻ ആകില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed