ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊറോണ; നീലേശ്വരം നഗരസഭ അടച്ചിട്ടു


കോഴിക്കോട്: നീലേശ്വരം നഗരസഭ അടച്ചിട്ടു. നീലേശ്വരം നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം നഗരസഭ പൂർണമായും അടച്ചിട്ടത്. ചെയർമാൻ ജയരാജ് ഉൾപ്പെടെ നഗരസഭയിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed