പത്തനംതിട്ടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു


പത്തനംതിട്ട: കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പത്തനംതിട്ട പേഴുംപാറയിലാണ് സംഭവം. അരീക്കൽക്കാവ് സ്വദേശി റെജികുമാർ (52) ആണ് മരിച്ചത്.

You might also like

  • NEC

Most Viewed