ഉത്രയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കലും


കൊല്ലം: അഞ്ചലിൽ യുവതിയെ പാന്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്രയെ കൊലപ്പെടുത്തി ഇൻഷുറൻസ് തട്ടാനും ഭർത്താവ് സൂരജ് പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഉത്രയുടെ പേരിൽ വൻതുകയുടെ ഇൻഷൂറൻസ് പോളിസി എടുത്തിരുന്നു. ഇതിന്‍റെ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. സൂരജിന്‍റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

You might also like

Most Viewed