പാഠപുസ്തക അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ്

പാഠപുസ്തക അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ് ഹൈകോടതിയെ അറിയിച്ചു. ഒരു രക്ഷിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് കെബിപിഎസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇത് സംബന്ധിച്ച കേസ് ഹൈകോടതി തീര്‍പ്പാക്കി. നേരത്തെ ജൂലൈ മാസം 20നകം അച്ചടി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു.