റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി
പാലാ: നിയോജകമണ്ധലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി 36 ലക്ഷം രൂപയുടെ ഭരണാനുമതി ല
ഭിച്ചതായി കെ.എം. മാണി എം.എൽ.എ അറിയിച്ചു.
പുതിയകാവ്−-അന്പലം, വട്ടിക്കുന്നുപാറ−-പോണാട് കോളനി, വിളക്കുമാടം-കാഞ്ഞിരത്താനം, മേച്ചാൽ−വലകെട്ട്, മങ്കൊന്പ് ഭഗവതി ക്ഷേത്രം-−ചെറുവള്ളിക്കടവ്, മേരിലാൻഡ് കുരിശുപള്ളി- −തുടിയൻപ്ലാക്കൽ, കുരുവിനാൽ−-പരമല, വലവൂർ- −മുടന്പുഴ, ഓണക്കല്ല്-−ചീരംകുളം, കലത്തോലി−-മനക്കുന്ന്, ചുങ്കപ്പുര-ചപ്പാത്ത്−-പ്ലാശനാൽ, വെള്ളാനി- −മിച്ചഭൂമി എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്.

