ഏ­­­വർ­­ക്കും ഭവനം: ആദ്യ ഗഡു­­­ വി­­­തരണം ചെ­­­യ്തു­­­


കാ­­­ഞ്ഞങ്ങാ­­­ട്: പ്രധാ­­­നമന്ത്രി­­­ ആവാസ് യോ­­­ജനയിൽ പെ­­­ടു­­­ത്തി­­­ എല്ലാ­­­വർ­­ക്കും ഭവനം പദ്ധതി­­­യു­­­ടെ­­­ ഭാ­­­ഗമാ­­­യി­­­ കാ­­­ഞ്ഞങ്ങാട് നഗരസഭയി­­­ലെ­­­ ഗു­­­ണഭോ­­­ക്താ­­­ക്കൾ­­ക്കു­­­ള്ള ആദ്യ ഗഡു­­­ വി­­­തരണം ചെ­­­യ്തു­­­. പി­­­. കരു­­­ണാ­­­കരൻ എം.പി­­­ പരിപാടി ഉദ്ഘാ­­­ടനം ചെ­­­യ്തു­­­. 530 ഗു­­­ണഭോ­­­ക്താ­­­ക്കൾ­­ക്കാണ് ഭവന നി­­­ർമ്­­മാ­­­ണ ധനസഹാ­­­യത്തി­­­ന്റെ­­­ ആദ്യ ഗഡു­­­ വി­­­തരണം ചെ­­­യ്തത്.
നഗരത്തി­­­ലെ­­­ ഭവനരഹി­­­തരാ­­­യവരെ­­­ കു­­­ടുംബശ്രീ­­­ വഴി­­­യാണ് കണ്ടെ­­­ത്തി­­­യത്. ഒരു­­­ ഗു­­­ണഭോ­­­ക്താ­­­വി­­­ന്­­­ മൂ­­­ന്നര ലക്ഷം രൂ­­­പ ലഭി­­­ക്കും. സ്വന്തമാ­­­യി­­­ സ്ഥലം ഉള്ളവർ­­ക്കാണ് ഈ പദ്ധതി­­­യു­­­ടെ­­­ ഗു­­­ണം ലഭി­­­ക്കു­­­ക. ചെ­­­യർ­­മാൻ വി­­­.വി­­­ രമേ­­­ശൻ അദ്ധ്യക്ഷത വഹി­­­ച്ചു­­­. നഗരസഭ ഉപാ­­­ദ്ധ്യക്ഷ എൽ സു­­­ലൈ­­­ഖ, സ്ഥി­­­രം സമി­­­തി­­­ അദ്ധ്യക്ഷരാ­­­യ എൻ. ഉണ്ണി­­­ക്കൃ­­­ഷ്ണൻ, ടി­­­.വി­­­ ഭാ­­­ഗ്യരതി­­­, കൗ­­­ൺ­­സി­­­ലർ­­മാ­­­രാ­­­യ മു­­­ഹമ്മദ് കു­­­ഞ്ഞി­­­, പി­­­ നാ­­­രാ­­­യണൻ, നഗരസഭ സെ­­­ക്രട്ടറി­­­ കെ­­­ മനോ­­­ഹരൻ, തു­­­ടങ്ങി­­­യവർ പ്രസംഗി­­­ച്ചു­­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed