മുരുകന്‍റെ മരണത്തിൽ അന്വേഷണം പ്രതിസന്ധിയിൽ


കൊല്ലം: ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്‍നാട് സ്വദേശി മുരുകന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പ്രതിസന്ധിയില്‍. ആരോഗ്യവകുപ്പിന്‍റെ നിസഹകരണമാണ് കേസ് പ്രതിസന്ധിയിലാക്കിയത്. മൂന്നുദിവസം മുമ്പ്  പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയില്ല. അപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സകിട്ടാതെ മരിച്ചെന്നാണ് കേസ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed