ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന ആരോപണം : പി.സി.ജോർജിനെ ചോദ്യം ചെയ്യും


കൊച്ചി : ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ തെളിവു കൈവശമുണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പി.സി.ജോർജ് എംഎൽഎയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിനു പിന്നാലെ ദിലീപിനു പിന്തുണയുമായി പി.സി.ജോർജ് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നായിരുന്നു ജോർജിന്റെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed