ഗുരുവായൂരിൽ റെക്കോർഡ് വിവാഹ ബുക്കിംഗ്: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച 392 കല്യാണങ്ങൾ


ഷീബ വിജയൻ

തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റിക്കാർഡ് കല്യാണങ്ങൾ. 392 വിവാഹങ്ങളാണ് ഇന്നുവരെ ബുക്ക് ചെയ്തത്. 23 ഞായറാഴ്ച വരെ ബുക്കിംഗിന് അവസരമുള്ളതിനാൽ 400 കടന്നേക്കും.

2024 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റിക്കാർഡ്. അതേസമയം, കല്യാണ ബുക്കിംഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കുകയാണ് ദേവസ്വം. അഞ്ചു മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം. നിലവിൽ നാല് മണ്ഡലങ്ങളാണ് ഗുരുവായൂരിലുള്ളത്.

article-image

gfddfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed