കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


ശാരിക l കേരളം

ആലപ്പുഴ: കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ തിരുവല്ലയിൽ എൻഡിഎ വിജയിക്കുമെന്ന ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സ്ഥാനാർത്ഥി അനൂപ് ആന്റണിയെ തിരുവല്ലയ്ക്കായി സമർപ്പിക്കുന്നുവെന്നും പ്രഖ്യാപിച്ചു.

എൻഡിഎ സ്ഥാനാർത്ഥികൾക്കൊപ്പം വേദി പങ്കിട്ട മോദി, കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പുനൽകി. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം പ്രസംഗത്തിലുടനീളം ഉന്നയിച്ചത്.

article-image

jjhfjj

You might also like

  • NEC

Most Viewed