രാജ്ഭവനിലെ പുസ്തക പ്രകാശന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം; ശശി തരൂരിന് നല്‍കി പ്രകാശനം ചെയ്യും


ഷീബ വിജയൻ 

തിരുവനന്തപുരം I മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണം. രാജ്ഭവന്‍ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസികയായ 'രാജഹംസ'ത്തിന്റെ പ്രകാശന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ശശി തരൂര്‍ എംപിക്ക് പുസ്തകം നല്‍കി മുഖ്യമന്ത്രി ത്രൈമാസ മാസിക പ്രകാശനം ചെയ്യും. ഈ മാസം 28നാണ് ചടങ്ങ് നടക്കുന്നത്. രാജ്ഭവനില്‍ നടക്കുന്ന പ്രധാന പരിപാടികള്‍, സര്‍ക്കാരിന്റെ പ്രധാന നടപടികള്‍ അടക്കം മാസികയില്‍ ഉണ്ടാകും.

article-image

dfhdfhdfssfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed