കാവ്യാ മാധവന്‍റെ പിതാവ് പി. മാധവന്‍ അന്തരിച്ചു


ഷീബ വിജയൻ

ചെന്നൈ: നടി കാവ്യാ മാധവന്‍റെ പിതാവ് പി.മാധവന്‍(75) അന്തരിച്ചു. കാസർ‌ഗോഡ് നീലേശ്വരം സ്വദേശിയാണ്.ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള. മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌.

article-image

sdsadsasad

You might also like

Most Viewed