പൊതു സ്ഥലത്ത് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കുന്നതിനെതിരെ നിയമനിർമാണം നടത്തി ഡെന്മാർക്


പൊതു സ്ഥലത്ത് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കുന്നതിനെതിരെ നിയമനിർമാണം നടത്തി ഡെന്മാർക് പാർലമെന്റ്.

വിവിധ മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നടപടി. തീവ്ര വലതുപക്ഷക്കാർ ഡെന്മാർകിലും സ്വീഡനിലും ഒരു വർഷത്തിനിടെ ഇത്തരം നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.

article-image

ാൈിാി

You might also like

  • Straight Forward

Most Viewed