ഹമാസിന് പിന്നാലെ തങ്ങൾ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരുമെന്ന് ഇസ്രയേല്‍


ഗസ്സ മുനമ്പില്‍ വെടിനിര്‍ത്തലിനുള്ള ആവശ്യം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ നിലപാടിനെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. ജൂതന്മാരെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരായാണ് ഇസ്രയേലിന്റെ പോരാട്ടമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് ജോയല്‍ ലയണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹമാസിന് പിന്നാലെ തങ്ങള്‍ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരുമെന്നും അദ്ദേഹം പറഞ്ഞു.

article-image

dzffxd

You might also like

  • Lulu Exchange
  • Straight Forward

Most Viewed