കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ മരിച്ച നിലയില്‍


കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍(25) അന്തരിച്ചു. ബുധനാഴ്ച രാത്രി 8.10ന് ഗംഗ്‌നം ജില്ലയിലെ വീട്ടില്‍ മൂണ്‍ബിന്നിനെ മരിച്ച നിലയില്‍ മാനേജര്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൂണ്‍ബിന്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ആസ്ട്രോ എന്ന കെ-പോപ് ബാന്‍ഡിലെ അംഗമാണ് മൂണ്‍ബിന്‍.

2016 ഫെബ്രുവരി 23 നാണ് മൂണ്‍ബിന്‍ കലാരംഗത്തെത്തുന്നത്. ചെറുപ്പത്തില്‍ തന്നെ അഭിനയിക്കാന്‍ തുടങ്ങിയ മൂണ്‍ബിന്‍ ജനപ്രിയ കെ-ഡ്രാമയായ "ബോയ്സ് ഓവര്‍ ഫ്ളവേഴ്സില്‍' നടന്‍ കിം ബുമ്മിന്‍റെ ബാല്യകാലം അവതരിപ്പിച്ചിരുന്നു.

article-image

efsdfs 

You might also like

  • Lulu Exchange
  • Straight Forward

Most Viewed