റഷ്യൻ ആക്രമണം ; കുട്ടികൾ അടക്കം 198 സാധാരണക്കാർ കൊല്ലപ്പെട്ടു
ലീവിലിൽ കടുത്ത പോരാട്ടം, കനത്ത പ്രതിരോധം തീർത്ത് യുക്രൈൻ സൈന്യം. റഷ്യൻ ആക്രമണത്തിൽ 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രാലം അറിയിച്ചു. ആയിരത്തോളം ആളുകൾക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ പറഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ 3 കുട്ടികളും ഉൾപ്പെടും.

