മെക്സിക്കോയിൽ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു


മെക്സിക്കോയിൽ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് തിരുവന്പാടി സ്വദേശി നെടുങ്കൊന്പിൽ അഡൽഡ (67) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മെക്സിക്കോയിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed