ആശങ്ക പടർത്തി കോവിഡ് വ്യാപനം ഇരകളയാവർ 61 ലക്ഷം കടന്നു


വാഷിംഗ്ടണ്‍ ഡിസി: വിവിധ രാജ്യങ്ങൾ ലോക്ക് ഡൗണുകൾ പിൻവലിക്കുന്പോഴും ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. 61,53,372 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,70,870 പേർക്കാണ്് രോഗം ബാധിച്ച് ജീവൻ നഷ്ടമായത്. 27,34,549 പേർ ഇതുവരെ രോഗമുക്തി നേടി.

വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-18,16,820, ബ്രസീൽ-4,98,440, റഷ്യ-3,96,575, സ്പെയിൻ-2,86,308, ബ്രിട്ടൻ-2,72,826, ഇറ്റലി- 2,32,664, ഫ്രാൻസ്- 1,88,625, ജർമനി- 183,294, ഇന്ത്യ-1,81,827, തുർക്കി-1,63,103, പെറു-1,55,671, ഇറാൻ-1,48,950, ചിലി-94,858, കാനഡ-90,190, മെക്സിക്കോ- 87,512, സൗദി അറേബ്യ- 83,384, ചൈന-83,001, പാക്കിസ്ഥാൻ- 66,457, ബെൽജിയം- 58,186, ഖത്തർ- 55,262 <br> <br> മേൽപറഞ്ഞ രാജ്യങ്ങളിൽ രോഗബാധയേത്തുടർന്ന്് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്്. അമേരിക്ക-1,05,557, ബ്രസീൽ-28,834, റഷ്യ-4,555, സ്പെയിൻ-27,125, ബ്രിട്ടൻ-38,376, ഇറ്റലി- 33,340, ഫ്രാൻസ്- 28,771, ജർമനി- 8,600, ഇന്ത്യ-5,185, തുർക്കി-4,515, പെറു-4,371, ഇറാൻ-7,734, ചിലി-997, കാനഡ-7,073, മെക്സിക്കോ- 9,779, സൗദി അറേബ്യ- 480, ചൈന-4,634, പാക്കിസ്ഥാൻ- 1,395, ബെൽജിയം- 9,453, ഖത്തർ- 36

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed