പകരത്തിന് പകരമായി; സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായത്തിനും തയാറെന്ന് ട്രംപ്


പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായത്തിനും തയാറാന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാം എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഓപ്പേറഷൻ സിന്ദൂർ സൈന്യം നടപ്പാക്കിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.

 

article-image

ASASCCSAACSS

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed