നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഭാര്യ എലിസബത്ത്


ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഭാര്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയയിലൂടെയാണ് എലിസബത്ത് ഇക്കാര്യം അറിയിച്ചത്. ബാലച്ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്.

ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ചുനാൾ താൻ ലീവ് ആണെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ഇനിയും പ്രാർത്ഥനകൾ വേണമെന്നും എലിസബത്ത് അഭ്യർത്ഥിച്ചു.

article-image

ew4tyey

You might also like

  • Straight Forward

Most Viewed