നാഗചൈതന്യയുടെ ചിത്രത്തിൽ നിന്ന് കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി?


ഹൈദരാബാദ്: കല്യാണ്‍ കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന ബംഗ്ഗരാജു എന്ന എന്ന ചിത്രത്തിൽ നിന്ന് കീർത്തി സുരേഷ് പിന്മാറിയതായി സൂചന.  നാഗചൈതന്യ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ മുഴുവൻ വായിച്ച താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. 

ഈ കഥാപാത്രത്തിന് പ്രാധാന്യമില്ലാത്തതാണ് സിനിമയിൽ നിന്നും താരം പിന്മാറാൻ കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed