നാളെ മൂന്ന് മലയാള ചിത്രങ്ങൾ തിയേറ്ററുകളിലെത്തും

കൊച്ചി: ഫെബ്രുവരി ഒന്ന് നാളെ മൂന്ന് മലയാള ചിത്രങ്ങൾ ആണ് തിയേറ്ററുകളിലെ ത്തുക. അള്ള് രാമേന്ദ്രൻ, ജയറാം നായകനാവുന്ന ലിയോ തദേവൂസിന്റെ ലോനപ്പന്റെ മാമ്മോദീസ, നവാഗതനായ സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന, ഭഗത് മാനുവൽ നായകനാകുന്ന ചിത്രം നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്, നവാഗതനായ ബിലാഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രൻ എന്നീ ചിത്രങ്ങളാണത്. മമ്മൂട്ടിയുടെ തമിഴ് സിനിമ പേരൻപും നാളെ തിയേറ്ററിൽ എത്തും. റാമാണ് സംവിധായകൻ.