എയര്‍ ഇന്ത്യ എക്സ് പ്രസിന്റെ സിഇഒ അലോക് സിംഗ് ചുമതലയേറ്റു


ന്യൂഡൽഹി: എയര്‍ ഇന്ത്യ എക്സ് പ്രസിന്‍റെ സിഇഓ ആയി അലോക് സിംഗ് ചുമതലയേറ്റു. എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്സ് പ്രസ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന ഉപദേശക കണ്‍സള്‍ട്ടന്‍സിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 30 വര്‍ഷത്തോളം എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍ എന്നിവയിലും ഗള്‍ഫ് വിമാനക്കന്പനിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed