ഈജിപ്ത്, ജോർദാൻ സന്ദർശനത്തിന് ശേഷം ബഹ്റൈൻ രാജാവ് തിരിച്ചെത്തി


രണ്ട് ദിവസത്തെ ഈജിപ്ത്, ജോർദാൻ സന്ദർശനത്തിന് ശേഷം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ബഹ്റൈനിലേയ്ക്ക് തിരിച്ചെത്തി. സന്ദർശനവേളയിൽ ജോർദാന്റെ ഭരണാധികാരി, കിങ്ങ് അബ്ദുള്ള ഇബ്ൻ അൽ ഹുസൈനുമായും, ഈജിപ്ത് പ്രസിഡണ്ട് അബ്ദൽ ഫത്താ അൽ സീസിയുമായി മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ച് ചർച്ച നടത്തി. ബഹ്റൈനിൽ മെയ് മാസം നടക്കാനിരിക്കുന്ന 33മാത് അറബ് സമിറ്റിനെ കുറിച്ചുള്ള വിവരങ്ങളും ബഹ്റൈൻ രാജാവ് പങ്ക് വെച്ചു. 

പാലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും കൂടികാഴ്ച്ചകളിൽ ഭരണാധികാരികൾ വ്യക്തമാക്കി. 

article-image

hgdfghfhg

You might also like

  • Straight Forward

Most Viewed