ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന ശുശ്രൂഷകൾ നടന്നു


ബഹ്റൈൻ സെന്റ് പീറ്റേഴ്സ്  യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന ശുശ്രൂഷകൾ ഇടവകയുടെ പാത്രിയാർക്കൽ വികാർ മാത്യൂസ് മോർ തേവോദോസിയോസ്  തിരുമേനിയുടെ പ്രധാന കർമികത്വത്തിലും , ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെ സഹ കർമികത്വത്തിലും  നടത്തപ്പെട്ടു.

ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആൻസൺ ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed