20242026 വർഷത്തേക്കുള്ള ഇന്ഡക്സ് ബഹ്‌റൈൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു


20242026 വർഷത്തേക്കുള്ള ഇന്ഡക്സ് ബഹ്‌റൈൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. റഫീക്ക് അബ്ദുള്ള  (പ്രസിഡണ്ട്) നവീൻ നമ്പ്യാർ (സിക്രട്ടറി), തിരുപ്പതി (ട്രഷറർ) എന്നിവരാണ് മുഖ്യഭാരവാഹികൾ.

മുഖ്യ രക്ഷാധികാരിയായി സേവി മാത്തുണ്ണിയെയും രക്ഷാധികാരി അംഗങ്ങളായി കെ ആർ രാമനുണ്ണി, സ്റ്റാലിൻ ജോസഫ്  എന്നിവരെയും മറ്റു ഭാരവാഹികളായി അനീഷ് വർഗീസ്‌, അജി ഭാസി, സുരേഷ് ദേശികൻ, അശോക് കുമാർ, ശശി കുമാർ, ലത്തീഫ് ആയഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.

article-image

രുരകു

You might also like

  • Lulu Exchange
  • Straight Forward

Most Viewed