ബഹ്റൈൻ പ്രവാസി വെൽഫെയർ റമദാൻ കനിവ് എന്ന പേരിൽ ഫുഡ് കിറ്റ് വിതരണം ആരംഭിച്ചു
ബഹ്റൈൻ പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ വെൽകെയറിന്റെ ആഭിമുഖ്യത്തിൽ താഴ്ന്ന വരുമാനക്കാർക്കായി റമദാൻ കനിവ് എന്ന പേരിൽ ഫുഡ് കിറ്റ് വിതരണം ആരംഭിച്ചു. സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും, നോമ്പ് തുറക്കാനാവശ്യമായ ഇഫ്താർ കിറ്റുമാണ് നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 39916500 അല്ലെങ്കിൽ 39132324 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്ിു്ിു