തെലുങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കഴിഞ്ഞ ദിവസം ബഹ്റിനിൽ നിന്ന് മരണപ്പെട്ട തെലുങ്കാന സ്വദേശി മഹേഷ് നംപെള്ളിയുടെ മൃതദേഹം എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
കമ്പനിയുടെ സഹായത്തോടെ ബഹ്റൈൻ സംസ്കൃതിയുടെ നേതൃത്വത്തിൽ ഹൈദരബാദ് എയർപോർട്ടിൽ നിന്ന് പരേതന്റെ നാട്ടിലേയ്ക്ക് മൃതദേഹം എത്തിക്കാനുള്ള ആബുലൻസ് സർവ്വീസ് ഉൾപ്പെടെ എല്ലാകാര്യങ്ങളും നടത്തിതായി ബന്ധപ്പെട്ടവർ അറിയിച്ചു.
xbcvb