ടൂറിസം സീസൺ; ദുബൈയിൽ നിന്നെത്തിയ ‘സിൽവർ സ്പിരിറ്റ്’ ക്രൂസ് കപ്പലിന് സ്വീകരണം നൽകി


ടൂറിസം സീസണിന്റെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ ‘സിൽവർ സ്പിരിറ്റ്’ ക്രൂസ് കപ്പലിന്  മാരിടൈം പോർട്ട് പൊലീസ് ഡയറക്ടറേറ്റ് തുറമുഖത്ത് സ്വീകരണം നൽകി. 2009 ഡിസംബറിലാണ് സിൽവർ സ്പിരിറ്റ് സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് ആദ്യമായി സർവിസ് തുടങ്ങിയത്.

270 ഓഷ്യൻ വ്യൂ സ്യൂട്ടുകൾ സജ്ജീകരിച്ച സിൽവർ സ്പിരിറ്റിൽ  ആറ് വ്യത്യസ്ത റസ്റ്റാറന്റുകളും 8,300 ചതുരശ്ര അടി സ്പായും എൻറർടെയ്ൻമെന്റ് വിഭാഗവുമുണ്ട്. ബഹാമാസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പൽ  608 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ്. 

article-image

sdfgs

You might also like

Most Viewed