അമേരിക്കൻ ആണവ അന്തർവാഹിനി ഗൾഫ് തീരത്ത് എത്തി


ഇസ്രയേലും പാലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ നാവിയു‌ടെ ആണവ അന്തർവാഹിനിയായ ഓഹിയോ ക്ലാസ് സബ് മറൈൻ ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ നാവിയുടെ പ്രവർത്തനമേഖലയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വേണ്ട പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാണ് ഇത് എത്തിച്ചിരിക്കുന്നെതെന്നാണ് കരുതപ്പെടുന്നത്.

ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഈ ആണവവാഹിനിയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

article-image

guj

You might also like

  • Lulu Exchange
  • Straight Forward

Most Viewed