ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്ന് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം

അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ച് രാജ്യത്തെ മുഴുവനാളുകളും ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്ന നിർദേശം ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം നൽകി.
അത്യാവശ്യ ഘട്ടങ്ങളിൽ എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് അധികൃതർ കരുതുന്നത്.
ിുി്ു