മീലാദ് കാമ്പയിൻ സമാപന സമ്മേളനം

“തിരുനബി സ്നേഹം, സമത്വം, സഹിഷ്ണുത” എന്ന ശീർഷകത്തിൽ ഒരു മാസകാലമായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ നിർദേശ പ്രകാരം വിവിധ ഏരിയ കമ്മിറ്റികളുടെ കീഴിലായി നടന്ന് വന്നിരുന്ന റബീഅ് കാമ്പയിന്റെ സമാപന സമ്മേളനം നവംബർ 10ന് വെള്ളിയാഴ്ച്ച വൈകീട്ട് എട്ട് മണി മുതൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്നും സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നും സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
hdfh