ചാരിറ്റി സൊസൈറ്റിയിൽനിന്നും വസ്തുവകകൾ മോഷ്ടിച്ച പ്രതികൾ പൊലീസ് പിടിയിൽ


ചാരിറ്റി സൊസൈറ്റിയിൽനിന്നും വസ്തുവകകൾ മോഷ്ടിച്ച പ്രതികൾ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം ഷാഖൂറയിലെ ഒരു ചാരിറ്റി സൊസൈറ്റിയിൽനിന്നാണ് വസ്തുക്കൾ കളവ് പോയത്. ഇതിനെ തുടർന്ന് നൽകിയ പരാതിപ്രകാരം ബുദയ്യ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

പ്രതികളെ പ്രാഥമിക ചോദ്യംചെയ്യലിന് വിധേയമാക്കുകയും തുടർനടപടികൾക്കായി റിമാൻഡിൽ വെക്കാൻ ഉത്തരവിടുകയും ചെയ്തു.

article-image

asfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed