ശ്രീകുമാരൻ തമ്പിക്ക് വിശ്വകലാരത്ന പുരസ്കാരം സമ്മാനിച്ചു


ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ വിശ്വകലാരത്ന പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സമാജം സീനിയർ അംഗം എം പി രഘുവിന്റെ സ്മരാണാർത്ഥമാണ് ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തിയത്. യൂണീകോ ഗ്രൂപ്പ് ജനറൽ മാനേജർ ജയശങ്കർ വിശ്വനാഥൻ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

പുരസ്കാര സമ്മേളനത്തിന് ശേഷം കെ എസ് ചിത്രയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ബോളിവുഡ് നൈറ്റ് എന്ന പരിപാടിയും ഏറെ ശ്രദ്ധേയമായി. കേരളീയ സമാജത്തിലെ ഓണാഘോഷപരിപാടിയായ ശ്രാവണം 2023ന്റെ ഭാഗമായാണ് പുരസ്കാരദാനവും, ഗാനമേളയും സംഘടിപ്പിച്ചത്. 

article-image

dfgdg

You might also like

  • Straight Forward

Most Viewed