വാട്ടർ ഗാർഡൻ സിറ്റിയിൽ ശാരീരിക പ്രയാസമനുഭവിക്കുന്നവർക്കായുള്ള പ്രത്യേക നടപ്പാത ഉദ്ഘാടനം ചെയ്തു


വാട്ടർ ഗാർഡൻ സിറ്റിയിൽ ശാരീരിക പ്രയാസമനുഭവിക്കുന്നവർക്കായി പ്രത്യേക നടപ്പാത ഉദ്ഘാടനം ചെയ്തു. അൽ ബിലാദ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റിങ് കമ്പനി,  ബഹ്റൈൻ മോട്ടിവേറ്റേഴ്സ് അസോസിയേഷൻ ഫോർ ഡിസഎബിലിറ്റീസുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതി കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

‘ഹെൽത്ഫുൾ കാപിറ്റൽ’ എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതിയുമായി സഹകരിച്ചവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. 

article-image

sefgse

You might also like

Most Viewed