ധലാക്ക സീസൺ' 5 ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു


മനാമ

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ കലാവിഭാഗത്തിൻ്റെ സഹകരണത്തോടെ എൻ്റെർടെയിൻമെൻ്റ് വിങ്ങ് അവതരിപ്പിക്കുന്ന ധൂം ധലാക്ക സീസൺ' 5 ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നിയുക്ത ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് റിലിസ് ചെയ്തു. ബി.കെ.എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,കലാ വിഭാഗം കൺവീനർ ശ്രീജിത്ത് ഫറോക്ക്, ശ്രാവണം കൺവീനർ സുനേഷ് സാസ്ക്കോ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ധൂം ധലാക്ക കൺവീനർ ദേവൻ പാലോടും പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 10 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ധൂം ധലാക്കയിൽ ഇന്ത്യയിൽ നിന്നെത്തുന്ന വിവിധ കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്ത സംഗീത ഷോയിൽ ബഹ്റൈനിൽ നിന്നുള്ള മുന്നൂറിൽപരം കലാകാരൻമാരും പങ്കെടുക്കും.

article-image

a

You might also like

Most Viewed