ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കുടുംബം സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയായി. ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള പഠനക്ലാസുകൾക്ക് സഈദ് റമദാൻ നദ്‌ വി, ജമാൽ ഇരിങ്ങൽ എന്നിവർ നേതൃത്വം നൽകി. ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യൻ സംസ്കാരത്തിൻ്റെ അടിസ്ഥാനമെന്ന് പ്രഭാഷകർ പറഞ്ഞു. സംശയ നിവാരണത്തിനുള്ള അവസരവുമുണ്ടായിരുന്നു.

എക്സിക്യൂട്ടീവ് അംഗം സെക്രട്ടറി ഖാലിദ്.സി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ബാസ് എം. സ്വാഗതം പറഞ്ഞു. ജാസിർ.പി.പി, യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അനീസ്.വി.കെ എന്നിവർ സദസുമായി സംവദിച്ചു.

article-image

fxhgcfh

You might also like

Most Viewed