ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി വിനോദ് കുര്യൻ ജേക്കബ് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രുവുമായി കൂടികാഴ്ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ മേഖലകളിലേയ്ക്ക് സഹകരണം വ്യാപിപ്പിക്കാനുമുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.

article-image

aff

You might also like

  • Lulu Exchange
  • Straight Forward

Most Viewed