14 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

14 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അലി അൽ ഖമർ എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകുന്നത്. കുറച്ചു ദിവസമായി മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ അലി അനുഭവിച്ചിരുന്നതായി സഹോദരൻ മുജ്തബ വ്യക്തമാക്കി.
അധികൃതർ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കുകയും മരണകാരണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ാൗൈീൈാീ