മുഹറഖ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സേവാ−2023’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു

മുഹറഖ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സേവാ−2023’ പരിപാടിയുടെ ലോഗോ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പ്രകാശനം ചെയ്തു. എസ്.കെ. നാസറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ്, ഇബ്രാഹീം തിക്കോടി എന്നിവർ സംസാരിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി കെ.ടി. ഷഫിക് സ്വാഗതവും കെ.എം.സി.സി വനിത സെക്രട്ടറി ഷംന ജംഷീർ നന്ദിയും പറഞ്ഞു.
േ്ിേ