മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ വിദ്യാർഥി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഹിജ്റ വർഷാരംഭദിനം ആഘോഷിച്ചു


മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ വിദ്യാർഥി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഹിജ്റ വർഷാരംഭദിനം ആഘോഷിച്ചു. ചെയർമാൻ സയാൻ അബ്ദുൽകരീമിന്‍റെ അധ്യക്ഷതയിൽ നജീബ് ഉസ്താദ് മണ്ണാർകാട് യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ വിഷയമവതരിപ്പിച്ചു.

അഫ്റാദ്, മുഹ്സിൻ, മുനവ്വർ സി.എൻ, സഅദ്, സസ്സയിൻ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിയാദ് തങ്ങൾ സ്വാഗതവും ട്രഷറർ മുഹമ്മദ് ലിബാൻ നന്ദിയും പറഞ്ഞു.

article-image

szfdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed