വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ യാത്രയപ്പ് നൽകി


ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ ചാപ്റ്റർ വിമൻസ് ഫോറം കലാവിഭാഗം ജനറൽ സെക്രട്ടറി സ്വാതി പ്രമോദിനും ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രമോദിനും കൂട്ടായ്മ യാത്രയപ്പ് നൽകി.

ബഹ്റൈൻ ചാപ്റ്റർ പാട്രൺ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവേൽ, ആക്റ്റിംഗ് ചെയർമാൻ വിനോദ് നാരായണൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, വിമെൻസ് ഫോറം പ്രസിഡന്റ് കൃപാ രാജീവ്, തോമസ് വൈദ്യൻ എന്നിവർ ആശംസകൾ നേർന്നു. ഡബ്ല്യുഎംസി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. 

article-image

wetwt

You might also like

  • Lulu Exchange
  • Straight Forward

Most Viewed