ഫ്രന്റ്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു

ഫ്രന്റ്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ “മില്ലത്ത് ഇബ്രാഹിം” എന്ന വിഷയത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് രിഫയിലുള്ള ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ സജീർ കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബ്ദുൽ ഖയൂം ഖിറാഅത്തും ഇർഷാദ് കുഞ്ഞികനി സമാപനവും നിർവഹിച്ചു.
ിപപ