ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ നാട്ടിലേയ്ക്ക് തിരിച്ചു

ബഹ്റൈനിൽ നിന്നുള്ള സ്തുത്യാർഹമായ സേവനത്തിന് ശേഷം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഇന്നലെ നാട്ടിലേയ്ക്ക് തിരിച്ചു. തന്റെ സേവന കാലയളവിൽ സഹകരിച്ചവർക്ക് നന്ദി രേഖപ്പെടുത്തിയ സ്ഥാനപതി, ബഹ്റൈൻ ജീവിതം ഏറെ അവിസ്മരണീയമായ അനുഭവമാണെന്ന് സമ്മാനിച്ചതെന്ന് പറഞ്ഞു.
ജൂലൈ അവസാന വാരത്തോടെയാണ് പുതിയ സ്ഥാനപതിയായ വിനോദ് കെ ജേക്കബ് സ്ഥാനമേറ്റെടുക്കുന്നത്.
setsegs