ബഹ്റൈൻ തട്ടായ് ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ രകതദാനക്യാമ്പ് സംഘടിപ്പിച്ചു


ബലി പെരുന്നാളിന്റെ ഭാഗമായയി ബഹ്റൈൻ തട്ടായ് (ഭാട്ട്യ) ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ രകതദാനക്യാമ്പ് സംഘടിപ്പിച്ചു. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടി.എച്ച്.എം.സി. ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 150ഓളം പേർ രക്തം ദാനം ചെയ്തു.  വർഷം തോറും നാലു രക്തദാന ക്യാമ്പുകൾ വീതം സംഘടന നടത്താറുണ്ട്. 

article-image

േ്ു്ിംു

You might also like

  • Lulu Exchange
  • Straight Forward

Most Viewed